ചെടിക്കുളം ആയിഷ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി മുക്ത ഫ്ലാഷ് മൊബ് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെടിക്കുളം: ആയിഷ എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ 'ലഹരി വിമുക്ത കേരള'ത്തിൻ്റെ ഭാഗമായി സ്കൂൾ കുട്ടികൾ അണിനിരന്ന 'ഫ്ലാഷ് മോബ്' ഒക്ടോബർ 31 ന് വൈകുന്നേരം ആറളം, അമ്പലക്കണ്ടി, വീർപ്പാട്, ചെടിക്കുളം എന്നീ പ്രദേശങ്ങളിലായി നടത്തി. പരിപാടിയിൽ കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha