കൊട്ടിയൂരിൽ ആടിനെ വന്യമൃഗം കടിച്ചു കൊന്നു; കടുവയെന്ന് സംശയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊട്ടിയൂർ: കൊട്ടിയൂരിൽ ആടിനെ വന്യം മൃഗം കടിച്ചു കൊന്നു. സംശയം കൊട്ടിയൂർ ടൗണിന് സമീപം നീണ്ടു നോക്കി പാലുകാച്ചി റോഡിലെ കളമ്പുകാട്ട് ജോഷിയുടെ ആടിനെയാണ് വന്യം മൃഗം കടിച്ചു കൊന്നത്. കടുവയാണ് ആക്രമിച്ച് കൊന്നതെന്നാണ് സംശയം.ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha