തോക്കുധാരികളായ മൂന്നoഗ സംഘത്തെ ചെറുപുഴയിലെ കാനം വയലിൽ കണ്ടെന്ന് പരാതി.മാവോയ്സ്റ്റ് എന്ന് സംശയം.
ചെറുപുഴ: വ്യാഴാഴ്ച ഉച്ചയോടെ വനിത അടക്കമുള്ള മൂന്നംഗ സംഘത്തിനെയാണ് പ്രദേശവാസിയായ ഒരാൾ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കാനം വയലിന്റെ അടുത്തുള്ള പ്രദേശത്താണ് മാവോവാദി നേതാവ് രൂപേഷും, സംഘവും എത്തിയ മാങ്കുണ്ടി എസ്റ്റേറ്റ്. മാവോവാദി സാന്നിധ്യം സ്ഥിതീകരിച്ച സ്ഥലമായതിനാലാണ് പോലീസ് അന്വേഷണം നടത്തിയത്. യുവാവ് കണ്ടത് വേട്ടക്കാരെയാവാം എന്നും പോലീസിന് സംശയമുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു