യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ്കൂട്ടി പ്രതിഷേധവും പ്രതിഷേധ പ്രകടനവും നടത്തി, - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 5 November 2022

യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ്കൂട്ടി പ്രതിഷേധവും പ്രതിഷേധ പ്രകടനവും നടത്തി,

യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ്കൂട്ടി പ്രേതിഷേധവും പ്രതിഷേധ പ്രകടനവും നടത്തി, യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ്‌ നിഖിൽ പള്ളിക്കമാലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ജിജോ അറക്കൽ അടുപ്പ് കത്തിച്ചു ഉൽഘടനം നിർവഹിച്ചു കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം സണ്ണി വേലിക്കകത്ത് മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ എക്സിക്യൂട്ടീവ് അംഗം റെയ്‌സൺ ജെയിംസ് എന്നിവർ പ്രസംഗിച്ചു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രടറിമാരായ, ആകാശ്, റെജിനോൾഡ്, റെനീഷ്, ജോബിൻ, ആൽബർട്, എന്നിവരും, intuc സെക്രടറി ഷിന്റൊപ്പി, കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, intuc, തുടങ്ങിയ പോഷക സംഘടനയിലെ അംഗങ്ങൾ അടക്കം 50 ൽ അധികം ആളുകൾ പങ്കെടുത്തു,

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog