സ്വകാര്യ ബസ്സിലെ തൊഴിലാളികൾ ഇന്നും പണിമുടക്കും.
ഇരിട്ടി കണ്ണൂർ റൂട്ടിലേയും കൂത്തുപറമ്പ് വഴി കടന്നു പോകുന്നതുമായ സ്വകാര്യ ബസ്സിലെ തൊഴിലാളികൾ പണിമുടക്കുന്നു. കഴിഞ്ഞ ദിവസം ഇരിട്ടി -തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറെ മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്
ബസ് യൂണിയൻ കാർ പണിമുടക്ക് പിൻവലിച്ചു എങ്കിലും ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാതെ പണിമുടക്ക് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ബസ് തൊഴിലാളികൾ വ്യക്തമാക്കുന്നത്
സർവീസ് നടത്താൻ തയ്യാറാവുന്ന ബസുകളെ തടഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു