ന്യൂമാഹിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂമാഹിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം


ന്യൂമാഹി : പെരിങ്ങാടിയിലെ പൂട്ടിയിട്ട വീട്ടിൽ കയറി മോഷണം. കുടുംബത്തോടൊപ്പം വർഷങ്ങളായി സൗദിയിൽ കഴിയുന്ന വാജിദിന്റെ ജന്നത്ത് എന്ന വീട്ടിലായിരുന്നു തിങ്കളാഴ്ച മോഷണം നടന്നത്‌.മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്നത്. 4000 രൂപ നഷ്‌ടപ്പെട്ടതായി പറയുന്നു. വീട് കാവൽക്കാരനായ യു.പി. സ്വദേശി സർവേഷ് കുമാറിന്റേതായിരിന്നു പണം. കാവൽക്കാരൻ തിങ്കളാഴ്ച വരെ വീട് വൃത്തിയാക്കി പോയതായിരുന്നു. രാത്രിയിലാകാം മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha