തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും എം എൽ എ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ തുക ഉപയോഗിച്ചു വാങ്ങിയ സ്കൂൾ ബസിന്റെയും ഉൽഘാടനം നിർവഹിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 9 November 2022

തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും എം എൽ എ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ തുക ഉപയോഗിച്ചു വാങ്ങിയ സ്കൂൾ ബസിന്റെയും ഉൽഘാടനം നിർവഹിച്ചു.

തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റയും എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ്സിന്റെയും ഉദ്ഘാടനം എം എൽ എ ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് തടിക്കടവ് ഹൈസ്കൂളിൽ നടന്നത്. ഒരു കോടി രൂപയുടെ പ്രവർത്തനങ്ങൾക്ക് കൂടി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷനായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog