മട്ടന്നൂർ തലശ്ശേരി റോഡിൽ തെങ്ങും ഇലക്ട്രിക്ക് പോസ്റ്റും വീണ് ഗതാഗതം തടസപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മട്ടന്നൂർ : തലശ്ശേരി റോഡിൽ കനാലിനു സമീപം റോഡിനു കുറുകെ തെങ്ങുമുറിഞ്ഞു തെങ്ങും ഇലക്ട്രിക്ക് പോസ്റ്റും റോഡിൽ വീണു ഗതാഗതം തടസപ്പെട്ടു.

15 മിനുട്ട് നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha