കണ്ണൂർ സ്വദേശിനിയായ യുവതിയടക്കം മൂന്ന് പേർ ആലപ്പുഴയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 10 November 2022

കണ്ണൂർ സ്വദേശിനിയായ യുവതിയടക്കം മൂന്ന് പേർ ആലപ്പുഴയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ.

കണ്ണൂർ സ്വദേശി ഹൃദ്യ , കോതമംഗലം സ്വദേശി നിഖിൽ, ഇടുക്കി സ്വദേശി ആൽബിൻ മാത്യു എന്നിവരെയാണ് പോലീസ് പിടികൂടിയത്. കളർകോട് ബൈപാസിന് സമീപം വാഹന പരിശോധനക്കിടെയാണ് കാറിലെത്തിയ ഇവരെ സൗത്ത് പോലീസ് പിടികൂടിയത്.

9 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog