മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഏര്യം, കണ്ണകൈ, ഏര്യം ടവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 10 വ്യാഴം രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
വെള്ളൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാത്തിൽ പഞ്ചായത്ത്, വടവന്തൂർ, വായ്ക്കാട്, നിടുവനപ്പാറ, പുതിയ റോഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 10 വ്യാഴം രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് മണി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ വൊഡാഫോൺ കോട്ടൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ നവംബർ 10 വ്യാഴം രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു