പള്ളിയിലെ ചെമ്പ് പാത്രം കവർച്ച ചെയ്യാൻ ശ്രമം :- രണ്ടു പേർ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെമ്പ് പാത്രം കവർച്ച ചെയ്യാൻ ശ്രമം :- രണ്ടു പേർ പിടിയിൽ
വെങ്ങാട് :- മെരുവമ്പായി മുസ്ലിം പള്ളിയിലെ ചെമ്പ് പാത്രം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ടു പേർ പിടിയിൽ, വേങ്ങാട് സ്വദേശികളായ വി മഞ്ജുനാധ്, പി വി നിധിൻ എന്നിവരാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha