മുൻസിപ്പൽ അതിർത്തിക്കുള്ളിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പാൽ ഓഫീസിനു മുമ്പിൽ എസ്. ടി. യു ധർണ്ണ സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി : മുൻസിപ്പാൽ അതിർത്തിക്കുള്ളിലെ പൊട്ടിപൊളിഞ്ഞ റോഡുകൾ നന്നാക്കുക, അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി മേഖല മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു  തലശ്ശേരി മുനിസിപ്പൽ ഓഫീസിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു ധർണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: കെ എ ലത്തീഫ് ഉത്ഘാടനം ചെയ്തു വി ജലീൽ അദ്ധ്യക്ഷത വഹിച്ചു – എസ്. ടി. യു  ജില്ലാ സെക്രട്ടറി സാഹിർ പാലക്കൽ – റഷീദ് തലായി – ബി എം ബഷീർ – എന്നിവർ പ്രസംഗിച്ചു – നസീർ പി സി സ്വാഗതവും- യു വി ഖാലിദ് നന്ദിയും പറഞ്ഞു -കെ മൊയ്തു – ഇംതിയാസ് – വിജേഷ് എന്നിവർ നേതൃത്തം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha