തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് – യൂത്ത് ലീഗ് ഉപരോധം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 21 November 2022

തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് – യൂത്ത് ലീഗ് ഉപരോധം




തലശ്ശേരി : ചികിത്സപിഴവിനെ തുടർന്ന് വിദ്യാർത്ഥിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നതിൽ പ്രതിഷേധിച്ചാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് ഉപരോധം.
സൂപ്രണ്ട് ചാർജുള്ള ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കെയെ ഉപരോധിച്ചു. എ ആർ ചിന്മയ്,പി ഇമ്രാൻ, നിമിഷ രഘുനാഥ്, റഷീദ് തലായി,ഷഹബാസ് കയ്യാത്ത്, തസ്ലീം ചേറ്റംകുന്ന് എന്നിവർ നേതൃത്വം നൽകി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog