ഉളിയിൽ കുന്നിൻകീഴിൽ ഒരു കാറും രണ്ടു ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം, നാല് പേർക്ക് പരിക്ക്
പുന്നാട് :- ഉളിയിൽ ഉളിയിൽ കുന്നിൻകീഴിൽ ഒരു കാറും രണ്ടു ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് പരിക്ക്
ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത് പരിക്കേറ്റ ബൈക്ക് യാത്രികരിൽ ഒരാളുടെ നില ഗുരുതരമാണ് പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു