പയ്യന്നൂർ കണ്ണൂർ റൂട്ടിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 10 November 2022

പയ്യന്നൂർ കണ്ണൂർ റൂട്ടിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു
കണ്ണൂർ- പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർത്ഥികൾ കൂടുതൽ കയറിയെന്ന തർക്കത്തെ തുടർന്നാണ് സർവ്വീസ് നിർത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ബസ് ഉടമ- തൊഴിലാളികളുമായി ടൗൺ പോലിസ് ചർച്ച നടത്തും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog