അംഗനവാടി വർക്കർ എം.വി രേഷ്മ നിര്യാതയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം കുന്നത്ത് ചിറമ്മൽ റിനൂപിന്റെ ഭാര്യ എം.വി രേഷ്മ (39) നിര്യാതയായി. ചെമ്പിലോട് പഞ്ചായത്തിലെ ഇരിവേരി അംഗനവാടി വർക്കറാണ്.
പരേതനായ ഭരതൻ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കൾ: ശിവാനി, ശിവനന്ദ്. സഹോദരങ്ങൾ: രഞ്ജിത്ത്, രമ്യ (കോയ്യോട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha