മാഹി മദ്യവുമായി രണ്ടു പേർ ഇരിക്കൂറിൽ പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 5 November 2022

മാഹി മദ്യവുമായി രണ്ടു പേർ ഇരിക്കൂറിൽ പിടിയിൽ

മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ
ഇരിക്കൂർ : മാഹി മദ്യവുമായി രണ്ട് വെസ്റ്റ്  ബംഗാൾ സ്വദേശികളെ ഇരിക്കൂർ എസ്.ഐ എം.വി ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
സുകുമാർ റോയ് ( 34), പ്രിയാ നാഥ് റോയ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന
ഇവരിൽ നിന്ന് 46 കുപ്പി മാഹി മദ്യമാണ് പിടികൂടിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog