റബ്ബർ കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണംജനാധിപത്യ കേരള കോൺഗ്രസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoശ്രീകണ്ഠാപുരം : റബ്ബർ മേഖലയുണ്ടായിട്ടുള്ള വില തകർച്ച കർഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ച സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റബ്ബർ കർഷകരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും റബ്ബറിന് 250 രൂപ തറ നില നിശ്ചയിക്കണമെന്നു ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജോജി ആ നിത്തോട്ടം അധ്യക്ഷത വഹിച്ചു.സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ എ.ജെ.ജോസഫ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ യോഗത്തിൽ വിശദീകരിച്ചു. ജില്ലാജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ,സീനിയർ വൈസ് പ്രസിഡൻറ് ജോസഫ് പരത്തനാൽ,ടോമിച്ചൻ നടുത്തൊട്ടിയിൽ, ബാബു സെബാസ്റ്റ്യൻ , ബാബു അണിയറ, ബിജു പുളിക്കൽ, ജോസ് മാത്യു,
ജയ്സൺ ചെമ്പേരി,ജോർജ് കിളിച്ചുണ്ടൻമാക്കൽ, ജോസ് തെക്കേടം, സണ്ണി പരപരാഗത്ത് ,ജെസ്റ്റിൻ ജോസ് , സണ്ണി പായിക്കാട്, ബെന്നി കാനട്ട് , ജെയിസ് പുതിയ പുറം പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha