11 കെ.വി ലൈനിൽ പ്രവൃത്തി ഉള്ളതിനാൽ നാളെ (നവംബർ 11, വെള്ളിയാഴ്ച) ഉരുവച്ചാൽ, കരേറ്റ, കരേറ്റ വായനശാല, വട്ടോന്നി, കാഞ്ഞിലേരി വായനശാല പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. നാളെ രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ ആയിരിക്കും ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുക എന്ന് ശിവപുരം കെ.എസ്.ഇ.ബി അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു