കെ.എസ്.എസ്.പി യു ഇരിവേരി യൂനിറ്റ് കുടുംബ സംഗമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിവേരി: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യുനിയൻ ( കെ എസ്.എസ് പി.യു) ഇരിവേരി യുനിറ്റ് കുടുംബ സംഗമം യുനിറ്റ് പ്രസിഡണ്ട് കെ വി രാഘവന്റെ അധ്യക്ഷതയിൽ കെ ബാലൻ ( എടക്കാട് ബ്ളോക്ക് സെക്രട്ടറി ) ഉൽഘാടനം ചെയ്തു. സി മണികണ്ഠൻ സാംസ്കാരിക സിപ്രഭാഷണവും ജില്ലാ വൈസ് പ്രസിഡണ്ട് ടി ശിവദാസൻ മാസ്റ്റർ പി വി ബാലൻനായർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സി.സി രാമചന്ദ്രൻ,വി വി അനിത, സി പി നളിനി,എൻ രാജൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha