കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനിദിനം :- ഇന്ന് ബലിദാൻ ജ്യോതി യാത്ര . - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 30 November 2022

കെ ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനിദിനം :- ഇന്ന് ബലിദാൻ ജ്യോതി യാത്ര .
യുവമോർച്ച നേതാവ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് നടക്കുന്ന ബലിദാൻ ജ്യോതി യാത്ര ഇന്ന് വൈകീട്ട് 4 മണിക്ക് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പ് വഴി സമ്മേളന നഗരിയായ കണ്ണൂരിലെത്തും.പന്ന്യന്നൂർ ചന്ദ്രൻ സ്മൃതികുടീരത്തിൽ നിന്നും കൊടിമര ജാഥയും പുറപ്പെടും.യുവമോർച്ച ജില്ല അദ്ധ്യക്ഷൻ മനോജ് പൊയിലൂർ ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog