ബൈക്കും ഐറിഷ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





ഇരിട്ടി: മാടത്തിൽ കല്ലുമുട്ടിയില്‍ ബൈക്കും ഐറിഷ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പെരിങ്കരി സ്വദേശി അഭിഷേകിനാണ് പരിക്കേറ്റത്. കല്ലുമുട്ടി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha