ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം



ആറളം ഫാമിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കള്ളുചെത്ത് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. വിളക്കോട് സ്വദ്ദേശി
ആർ. പി സിനേഷിന്റെ ബൈക്ക് കാട്ടാന തകർത്തു. സിനേഷ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha