ഇരുപത്തിയൊന്നാം മൈലിൽ യുവാവ് മിന്നലേറ്റ് മരണപെട്ടു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 3 November 2022

ഇരുപത്തിയൊന്നാം മൈലിൽ യുവാവ് മിന്നലേറ്റ് മരണപെട്ടു

ഇരിട്ടി :- മട്ടന്നൂർ ഇരുപത്തിയൊന്നാം മൈലിൽ പറമ്പത്ത് പണി എടുക്കുന്നതിനിടെ  മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.
ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപായം ഉണ്ടായത്.
ഇന്നലെ വൈകുന്നേരം  കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ   മരണം.കൂരൻമുക്ക്  എളമ്പയിലെ മേലെക്കണ്ടി വീട്ടിൽ എം കെ രവീന്ദ്രൻ ( 50  )ആണ്  ഇടിമിന്നലേറ്റ് മരണപ്പെട്ടത്. വര്ഷങ്ങളായി സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലിക്കാരനാണ്. വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം പറമ്പിൽ കണ്ടത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog