ആലക്കോട് നെല്ലിക്കുന്നിൽ കാർ കിണറ്റിലേക്ക് വീണ് ഒരു മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വെള്ളാട്: ആലക്കോട് നെല്ലിക്കുന്നിൽ വീട്ട് മുറ്റത്തെ കിണറ്റിലേക്ക് കാർ വീണ് ഒരു മരണം. താരാ മംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. മകൻ ജിസ്(18) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കിണറ്റിൽ വീഴുകയായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha