ഡി വൈ എഫ് ഐ ഉളിക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റുകൊണ്ട് വിളംബര റാലി സംഘടിപ്പിച്ചു.മുൻ യൂണിവേഴ്സിറ്റി താരം പി എസ് ഗഫൂർ, ഉളിക്കൽ പഞ്ചായത്തിലെയും സമീപത്തെയും കായിക താരങ്ങളും കായിക പ്രേമികളും ക്ലബ്ബുകളും, വിളംബര റാലിയിൽ അണിനിരന്നു.
സിപിഐഎം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി, കെ എ ദാസൻ, വി എൻ ബാബുരാജ് എന്നിവർ പങ്കെടുത്തു.ഡി വൈ എഫ് ഐ ഇരിട്ടി ബ്ലോക്ക് ട്രഷറർ കെ. കെ സനീഷ്, അനീഷ് ഉളിക്കൽ, പി. എ നോബിൻ, പി ശ്യാംജിത്ത്,എം പ്രണവ്, സരുൺ തോമസ്, അനുഷ ദാസ്,എം എസ് വൈശാഖ് , അനൂപ് തങ്കച്ചൻ,സി വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു