എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 9 November 2022

എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു


കൂത്തുപറമ്പിൽ ബസ് ജീവനക്കാരനെ മർദ്ദിച്ച എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. 7 എസ് എഫ് ഐ പ്രവർത്തകർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
തിങ്കളാഴ്ച്ച ബസ്സിൽ കയറിയ വിദ്യാർത്ഥിനിയെ അസഭ്യം പറയുകയും ,ഡോർ അപകടകരമാം വിധം വലിച്ചടച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത ജീവനക്കാരനെ എസ്‌ എഫ് ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ആദ്യ സംഭവത്തിലും , രണ്ടാമത്തെ സംഭവത്തിലും പോലീസ് കേസ്സെടുത്തിട്ടുണ്ട്. എന്നിട്ടും സമരം തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog