ഷീ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 2 November 2022

ഷീ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം

പടിയൂർ : പടിയൂർ - കല്ല്യാട് ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഏകദേശം ഒമ്പതുലക്ഷം രൂപ ചിലവിൽ പടിയൂർ എസ്.എൻ.എ യൂ.പി സ്കൂളിൽ നിർമ്മിച്ച ഷീ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഷംസുദ്ദീൻ നിർവഹിച്ചു.
വാർഡ് മെമ്പർ കെ.രാജീവ് മാസ്റ്റർ അധ്യക്ഷനായി.

 അർ.മിനി, കെ.രാകേഷ്,റീന ടീച്ചർ,സിന്ധു ടീച്ചർ , എ.എൻ കൃഷ്ണൻ കുട്ടി, പി.അക്ഷയ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog