തലശ്ശേരി:കോവിഡ് നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ട തലശ്ശേരിയിലെ റിസർവേഷൻ കൗണ്ടർ, കോവിഡ് കാലം കഴിഞ്ഞിട്ടും തുറന്നിട്ടില്ല.
റിസർവേഷൻ പൂർണ്ണമായും ഓൺലൈൻ ആക്കിയതാണ്, കൗണ്ടർ തുറക്കാത്തത് എന്ന് കെ എസ് ആർ ടി സി അധികൃതർ വിശദീകരണം നൽകി.
ആളുകൾ ഇപ്പോൾ റിസർവേഷൻ നടത്തുന്നത് ഓൺലൈനിലും, അല്ലാത്തവർ ഡിപ്പോയിൽ നേരിട്ട് എത്തിയോ ആണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു