നായാട്ടുപാറയിൽ നിന്നും കൂറ്റൻ പെരുംപാമ്പിനെ പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 1 November 2022

നായാട്ടുപാറയിൽ നിന്നും കൂറ്റൻ പെരുംപാമ്പിനെ പിടികൂടി

കൂറ്റൻ പെരുംപാമ്പിനെ പിടികൂടി

നായാട്ടുപാറ :- കൂറ്റൻ പെരുംപാമ്പിനെ പിടികൂടി
നായാട്ടുപാറ കോവൂർ പൊതുജനവായനശാലക്ക് സമീപമുള്ള പ്രദേശത്ത് നിന്നും ഇന്നലെ രാത്രിയോടെയാണ് കൂറ്റൻ പെരുംപാമ്പിനെ പിടികൂടിയത്. വായനശാല പ്രവർത്തകർ വന്യജീവി ഡിപ്പാറ്റ്മെന്റിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരിട്ടിയിൽ നിന്നും  പാമ്പ് പിടുത്തക്കാരൻ ഫൈസൽ എത്തി പാമ്പിനെ പിടികൂടി.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog