പെരിങ്ങത്തൂർ പാലം അപകടാവസ്ഥയിലെന്ന് പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 19 November 2022

പെരിങ്ങത്തൂർ പാലം അപകടാവസ്ഥയിലെന്ന് പരാതി
പെരിങ്ങത്തൂർ: കണ്ണൂർ കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പെരിങ്ങത്തൂർ പാലം അപകടാവസ്ഥയിലെന്ന് പരാതി.
ഏറെ കാലപ്പഴക്കമുള്ള പാലത്തിന്റെ തൂണുകളും കൈവരികളും ദ്രവിച്ച് തീരാറായ നിലയിലാണുള്ളത്. അടിയന്തിരമായി നവീകരണ പ്രവർത്തി ചെയ്യണമെന്നതാണ് ആവശ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog