വിദ്യാർത്ഥിനികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 1 November 2022

വിദ്യാർത്ഥിനികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായി പരാതി


പേരാവൂർ : സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതായി പരാതി.കൗൺസിലിംഗിനിടെ അധ്യാപികയോട് ഒന്നിലധികം വിദ്യാർത്ഥിനികൾ കാര്യങ്ങൾ വെളിപ്പെടുത്തിയത്തോടെയാണ് സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയത്.അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ് ആരോപണ വിധേയനായ അധ്യാപകൻ.അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സ്കൂളിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ടും ചില സംഘടനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരണം തുടങ്ങിയിട്ടുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കേസ് രജിസ്ട്രർ ചെയ്തിട്ടില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog