തളിപ്പറമ്പ സൗത്ത് ഇന്ത്യൻ ബാങ്കിൽ വ്യാജ സ്വർണ ലോക്കറ്റുകൾ പണയം വെച്ച് 72.70 ലക്ഷം തട്ടിയെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




തളിപ്പറമ്പ് : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തളിപ്പറമ്പ ശാഖയിലാണ് വ്യാജ സ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്.റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ തൃക്കരിപ്പൂർ സ്വദേശി ജാഫറും ,ബന്ധുക്കളും,സുഹൃത്തുക്കളും അടക്കം പത്തോളം പേർ ചേർന്നാണ് ഈയ്യകട്ടയുടെ മേൽ നാല് ഗ്രാം സ്വർണം പൂശിയ രണ്ടു കിലോഗ്രാമിലധികം വരുന്ന ലോക്കറ്റുകൾ പണയം വെച്ചത്.2020 ൽ വെച്ച സ്വർണം രണ്ട് വര്ഷം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിനാൽ ലേലം ചെയ്യുന്നതിനായി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഈയക്കട്ടയ്ക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് മനസ്സിലായത്. തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha