ഇരിക്കൂർ :ഇരിക്കൂർ ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സി. നാസിയത് ടീച്ചർ ഉദ്ഘാടനം ചെയ്തു. കുളങ്ങര പള്ളിക്ക് സമീപം നടക്കുന്ന ഫെസ്റ്റിൽ ഹൈ ടെക് ആമ്യൂസമെന്റ് പാർക്ക്, റൈഡർ, വിപണന മേളകൾ, ഡോഗ് ഷോ, ഇന്റർനാഷണൽ അനിമൽ &പെറ്റ് ഷോ, ഫുഡ് ഫെസ്റ്റിവൽ, എന്നിവ ഉണ്ടായിരിക്കും. കൂടാതെ എല്ലാ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു. പ്രവേശനം സൗജന്യമാണ്.
ഇരിക്കൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു