13 ലിറ്റർ മാഹി മദ്യവുമായി യുവാവ് പാപ്പിനിശ്ശേരിയിൽ പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo പാപ്പിനിശ്ശേരി :വിൽപ്പനക്കായി കൊണ്ട് പോകുന്ന 13 ലിറ്റർ മാഹി മദ്യമാണ് തമിഴ്‌നാട് സ്വദേശിയായ അക്ഷയ്‌ തമ്പി (42 )യിൽ നിന്നും പാപ്പിനിശ്ശേരിയിൽ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്.
പ്രിവെൻറിങ് ഓഫീസർ എം കെ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പാപ്പിനിശ്ശേരിയിൽ പരിശോധന നടത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha