വയനാട് ടൂറിസം സീസൺ :- മികച്ച അവസരം ഒരുക്കി one day റിസോർട്ട് & FRAHM ഹൗസ് ഗ്രൂപ്പ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബാണസുരയിലേക്ക് ജനപ്രവാഹം
കൽപ്പറ്റ:ഈ നവംബറിൽ ആരംഭിക്കുന്ന ടൂറിസം സീസണിൽ വയനാട് ബാണസുരയിലേക്ക് ടൂറിസ്റ്റുകൾ ഒഴികിയെത്തുമെന്ന് കണക്കുകൂട്ടുന്നു. ബാണാസുര ഡാമിന് സമീപം 4.75 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 1DAY RESORTS&FARM HOUSE ൽ സഞ്ചാരികൾക്കായി വിവിധ പാക്കേജുകൾ ഒരുക്കിയിരിക്കുന്നു. ഈ പാക്കേജ് പ്രകാരം എൻട്രി പാസ് എടുക്കുന്നവർക്ക് ഒരു പകൽ മുഴുവൻ ചിലവഴിക്കാനും റിസോർട്ടിലെ വിവിധങ്ങളായ വിനോദ പരിപാടികളും നാച്ചുറൽ പാർക്കുകളും ആസ്വദിക്കുന്നതിനും സൗകര്യം ഒരുക്കിയിരിക്കുന്നു. ഉച്ചയൂണും ഇവിടെ ലഭ്യമാകുന്നു. നാച്ചുറൽ ബോട്ട് സവാരി, ചൂണ്ടയിട്ടു മീൻപിടുത്തം തുടങ്ങി ഓരോ സഞ്ചരിയുടെയും മനസിനെ തണുപ്പിക്കും വിധത്തിലുള്ള വൈവിധ്യയങ്ങളായ നാച്ചുറൽ പാർക്ക്‌ സൗകര്യങ്ങളാണ് ഇവിടെ അവലംബിച്ചിട്ടുള്ളത്. അതിനുപുറമെ ടൂറിസ്റ്റുകൾക്ക് സൗജന്യ സമ്മാന കൂപ്പണിലൂടെ ഓരോ മാസവും സ്വർണ്ണനാണയവും 2023 ഡിസംബർ മാസം 28 നു നടക്കുമെന്ന് വിളംബരം ചെയ്യപ്പെട്ട മെഗാ നറുകെടുപ്പിലൂടെ തെരഞ്ഞെടുക്കപെടുന്നവർക്ക് റിസോർട് അവരുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കും എന്നും മാനേജ്‌മെന്റ് പറയുന്നു. വിവിധ ഏജൻസികൾ വഴിയും, ഓൺലൈൻ സേവനങ്ങളിലൂടെയും, റിസോർട്ടിൽ നേരിട്ടും എൻട്രി പാസ്സുകൾ ലഭ്യമാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വളരെ ചുരുങ്ങിയ പിരീഡിൽ മാത്രമേ 800 രൂപയ്ക്ക് എൻട്രി പാസ്സ് നൽകാൻ കഴിയുമെന്നും അതിനുശേഷം എൻട്രി പാസ്സ് വില വർധിക്കുമെന്നും മാനേജ്‌മെന്റ് പറയുന്നു
കൂടുതൽ വിവരങ്ങൾക്ക് 6238315148 എന്ന നമ്പറിൽ ബന്ധപ്പെടുക

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha