മട്ടന്നൂർ എയർപോർട്ട് ഫ്യുവൽ സ്റ്റേഷനിൽ നിന്നും അണലിയെ പിടികൂടി . - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 5 October 2022

മട്ടന്നൂർ എയർപോർട്ട് ഫ്യുവൽ സ്റ്റേഷനിൽ നിന്നും അണലിയെ പിടികൂടി .
മട്ടന്നൂർ: കണ്ണൂർ എയർപോർട്ട് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഫ്യുവൽ സ്റ്റേഷനിൽ നിന്നും സെക്യൂരിറ്റി ജീവനക്കാർ കണ്ടെത്തിയ അണലിയെ BPCL ഓഫിസർ ജോണിൻ്റെ സാന്നിധ്യത്തിൽ വനം വകുപ്പ് റെസ്ക്യുവർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗങ്ങളുമായ അനീഷ് കുമാർ കീഴ്പ്പള്ളി , അബ്ദുൽ റഹൂഫ് നരയാൻപാറ, ഷിജിത്ത് മാവില എന്നിവർ ചേർന്നു സുരക്ഷിതമായി രക്ഷപെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog