ലെവൽക്രോസ് അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

താഴെ ചൊവ്വ-ആയിക്കര സ്പിന്നിംഗ് മിൽ റോഡിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 240ാം നമ്പർ ലെവൽക്രോസ് ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പത് മുതൽ ആറിന് രാത്രി എട്ട് മണി വരെയും ദേശീയപാത ബീച്ച് റോഡിലെ തലശ്ശേരി-എടക്കാട് സ്റ്റേഷനുകൾക്കിടയിലെ 234ാം നമ്പർ ലെവൽക്രോസ് ഒക്ടോബർ മൂന്നിന് രാവിലെ ഒമ്പത് മുതൽ ഒമ്പതിന് രാത്രി എട്ട് മണി വരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha