കൂത്തുപറമ്പ് ഏഴാം മൈലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 9 October 2022

കൂത്തുപറമ്പ് ഏഴാം മൈലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു.


കൂത്തുപറമ്പ് ഏഴാം മൈലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. കടേപ്രം തെരുവിലെ വായനശാലക്ക് സമീപത്തുള്ള എലിയന്റവിടെ അരുൺ കുമാർ ആണ് മരിച്ചത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog