മട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശുചിമുറിയിൽ നിന്നും ഒന്നരകോടി രൂപയുടെ സ്വർണം കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ :- മട്ടന്നൂർ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ശുചിമുറിയിൽ നിന്നും ഒന്നരകോടി രൂപയുടെ സ്വർണം കണ്ടെത്തി 
ഒന്നരക്കോടിയോളം വില വരുന്ന സ്വർണം വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ, ക്ലീനിം​ഗ് സ്റ്റാഫാണ് സ്വർണം കണ്ടെത്തിയത്, അന്വേഷണം പുരോ​ഗമിക്കുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha