മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊണ്ടര്‍നാട്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട് ചെക്യാട് പുളിയാവ് മാന്താത്തില്‍ വീട്ടില്‍ എം. അജ്മല്‍(28) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 0.21 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മേച്ചേരി കുന്നില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.അബ്ദുല്‍ ഖാദര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജേഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha