ചെറുപുഴയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ. കഞ്ചാവ് പൊതിയുമായി കുടിയേറ്റ തൊഴിലാളിയെ പോലീസ് പിടികൂടി.പശ്ചിമ ബംഗാൾ സ്വദേശിയും വയക്കരയിൽ താമസക്കാരനുമായ നിർമ്മാണ തൊഴിലാളി പൾട്ടു ഷെയ്ഖിനെ (30)യാണ് എസ്.ഐ.സി.പി.ഗംഗാധരനും സംഘവും പിടികൂടിയത്.വയക്കര വെച്ച് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha