കണ്ണൂരിൽ സ്വന്തം പിതാവിനെ പൊതിരെ തല്ലി മകൻ; അവശനായ വൃദ്ധനെ വീട്ടിൽ നിന്നും അടിച്ചിറക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരിൽ സ്വന്തം പിതാവിനെ പൊതിരെ തല്ലി മകൻ; അവശനായ വൃദ്ധനെ വീട്ടിൽ നിന്നും അടിച്ചിറക്കി


കണ്ണൂർ: ശ്രീകണ്‌ഠാപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് വീട്ടിൽ നിന്നും ഇറക്കിവിട്ടു. എരുവേശി മൂയിപ്പറയിൽ സി.കെ ജനാർദ്ദനനാണ് മർദ്ദനമേറ്റത്. മകൻ വി.കെ രാഗേഷാണ് പിതാവിനെ ക്രൂരമായി മർദ്ദിച്ച് വീട്ടിൽ നിന്നും അടിച്ചിറക്കിയത്. അടികൊണ്ട് അവശനായ ജനാർദ്ദനനെ രാഗേഷ് തള‌ളി നിലത്തിട്ടു.

മദ്യലഹരിയിലാണ് രാഗേഷ് പിതാവിനെ ആക്രമിച്ചത്. രണ്ടാഴ്‌ച മുൻപാണ് സംഭവം നടന്നതെങ്കിലും കുടുംബം ഇതുവരെ പൊലീസിൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് വിവരം. ഇതിനിടെയാണ് വീഡിയോ ദൃശ്യങ്ങൾസമൂഹമാദ്ധ്യമങ്ങളിൽപ്രചരിച്ചത്.കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha