ഇരിക്കൂർ ടൂറിസം വികസനത്തിന്റെ ഭാഗമായി ഏകദിന പരിശീലനം . - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 26 October 2022

ഇരിക്കൂർ ടൂറിസം വികസനത്തിന്റെ ഭാഗമായി ഏകദിന പരിശീലനം .
 ഇരിക്കൂർ ടൂറിസം വികസനത്തിന്റെ ഭാഗമായി പുതുതായി ഹോംസ്റ്റേ ആരംഭിക്കുന്നവർക്കും നടത്തിക്കൊണ്ടിരിക്കുന്നവർക്കും ഉള്ള ഏകദിന പരിശീലനം നാളെ (ഒക്ടോബർ 27 വ്യാഴം) ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.പരിശീലനത്തിൽ ടൂറിസം ഡിപ്പാർട്ടുമെൻറിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും. ഹോം സ്റ്റേ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സംശയനിവാരണത്തിനുള്ള അവസരവും ലഭ്യമാകുമെന്ന് കോർഡിനേറ്റർ സുനിൽകുമാർ അറിയിച്ചു . Ph:9778548241

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog