ചാലോട് മയ്യിൽ:- റോഡ് തകർച്ച, ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 26 October 2022

ചാലോട് മയ്യിൽ:- റോഡ് തകർച്ച, ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു

ചാലോട് മയ്യിൽ റോഡ് തകർച്ച, ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു



"ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള വികസനം വഴിമുട്ടി അനാഥാവസ്ഥ തുടരുന്ന 'എട്ടേയാര്‍ - കൊളോളം പ്രധാന റോഡ് അടിയന്തിര നവീകരണം പൂര്‍ത്തീകരിച്ച് യാത്ര സുഗമമാക്കുക എന്നിട്ട് മതി മറ്റ് കാര്യങ്ങള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരണം. ഒക്ടോബര്‍ 30 ഞായറാഴ്ച വൈകുന്നേരം 4.30ന് കാരാറമ്പില്‍ നടക്കും."

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog