തലശ്ശേരിയിൽ ബസ് ജീവനക്കാരും വിദ്യാർത്ഥി സംഘടനകളും തമ്മിൽ വാക്കേറ്റം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബസ് ജീവനക്കാരും വിദ്യാർത്ഥി സംഘടനകളും തമ്മിൽ വാക്കേറ്റം 
വിദ്യാർത്ഥികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് വാക്കേറ്റം
തലശ്ശേരി, ധർമ്മടം പോലിസ് സ്ഥലത്തെത്തി. യാത്രക്കാർക്ക് ബസിൽ 
കയറാൻ സൗകര്യം ഒരുക്കാതെ വിദ്യാർഥികൾ കയറുന്നു എന്ന് ആരോപിച്ചു 
തലശ്ശേരി കണ്ണൂർ റൂട്ടിലുള്ള ബസുകൾ മിന്നൽ പണിമുടക്കിയിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha