കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിവേരി നെസ്റ്റ് ലൈബ്രറി യുനിറ്റ് വയോജന സംഗമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വയോജന സംഗമം
ഇരിവേരി: കേരള സീനിയർ സിറ്റിസൺസ് ഫോറം ഇരിവേരി നെസ്റ്റ് ലൈബ്രറി യുനിറ്റ് വയോജന സംഗമം പി കെ ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു പ്രസിഡണ്ട് എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി കെ വിജയൻ,എ.കെ ചന്ദ്രൻ,പി ദാമോദരൻ, അന്നപൂർണ്ണ രാജൻ,എം പത്മനാഭൻ,കേളോത്ത് നാണു,കെ വി രാഘവൻ മാസ്റ്റർ,കെ സഹജൻ, ഇ .കെ സിദ്ധാർത്ഥൻ,എ ബ്രായൻ, സി സി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha