ചികിത്സ സഹായം കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശി ധനേഷ് പി കെ (ധർമ്മൻ) നാഡി സംബന്ധമായ അസുഖങ്ങളാലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാലും മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ധനേഷിൻ്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും, കേരള പ്രവാസി സംഘം കുറ്റിയാട്ടൂർ ബസാർ യൂണിറ്റ് സമാഹരിച്ച 60800/- രൂപ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി മാതാവിന് കൈമാറി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha