കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്രക്കാരന് ​ഗുരുതര പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്രക്കാരന് ​ഗുരുതര പരിക്ക്

ത​ല​യോ​ല​പ്പ​റ​മ്പ്: കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രക്കാര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​യാ​ർ കൊ​ടു​വ​ത്ത​റ​യി​ൽ സ​ച്ചി​ൻ ഗോ​പാ​ലി (23)നാണ് പരിക്കേറ്റത്.


ത​ല​യോ​ല​പ്പ​റ​മ്പ് – വൈ​ക്കം റോ​ഡി​ൽ പൊ​ട്ട​ൻ​ചി​റ പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ സ​ച്ചിനെ ​കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബൈ​ക്കി​ൽ ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാട്ടുകാരാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha