ഉളിക്കൽ എ കെ ജി നഗറിൽ കാർ മറിഞ്ഞ് അപകടം. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 11 October 2022

ഉളിക്കൽ എ കെ ജി നഗറിൽ കാർ മറിഞ്ഞ് അപകടം.
ഉളിക്കൽ: ഉളിക്കൽ എ കെ ജി നഗറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മണിക്കടവിൽ നിന്ന് ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന കരിക്കോട്ടക്കരി സ്വദേശിയുടെ KL 78 A 1267 നമ്പർ മാരുതി ആൾട്ടോ 800 കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഒരു ഗർഭിണിയടക്കം നാല് പേർ യാത്ര ചെയ്ത കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog